പേരാമ്പ്ര: നൊച്ചാട് താഴെ കടുവന കുന്നത്ത് കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, രാധ, ജാനകി, പരേതരായ ദേവി, കുഞ്ഞിക്കണാരൻ. മരുമക്കൾ: പ്രേമ (കരുവണ്ണൂർ), പരേതനായ ദാമോദരൻ, രാജൻ തറമൽ, പരേതനായ ഗോവിന്ദൻ, ശോഭ. സഹോദരങ്ങൾ: കിഴക്കനം വെള്ളി നാരായണൻ (റിട്ട. കെ.എസ്.ഇ.ബി), നാരായണി ചേനോളി, ജാനു, പരേതരായ കണ്ണൻ, കേളപ്പൻ.