അത്തോളി: കോതങ്കൽ കിഴക്കേ വളപ്പിൽ പാർവതി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, മീനാക്ഷി, പരേതരായ ജാനു അമ്മ, രാമൻകുട്ടി. സഞ്ചയനം വെള്ളിയാഴ്ച.