മുയിപ്പോത്ത്: കുഴിച്ചാലിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞമ്മദ്, യൂസഫ്, ബഷീർ, നഫീസ, ആയിഷ, ഷബ്ന. മരുമക്കൾ: നഫീസ, സമീറ, നസീറ, വി.എം മൊയ്തി, എം.എം. സമീർ (മുയിപ്പോത്ത്), ബഷീർ (മുത്താമ്പി). സഹോദരങ്ങൾ: സൂപ്പി, പരേതരായ മൊയ്തി, ഫാത്തിമ.