കുന്ദമംഗലം: പതിമംഗലം തൻവീറുൽ ഇസ്ലാം സംഘം പ്രസിഡന്റായിരുന്ന പരേതനായ ചീനത്താൽ അബു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: സി. കോയക്കുട്ടി ഹാജി, മുസ്തഫ (മക്ക), ജാഫർ (ബിസിനസ്), മറിയക്കുട്ടി, ആമിന, സൈനബ, ബീവി, സാറ, പരേതയായ സുബൈദ. മരുമക്കൾ: നഫീസ (പാലകുറ്റി), റഹീന (കോവൂർ), നൗഷിദ (കൽപറ്റ), കോയ (കിഴക്കോത്ത്), അബ്ദു (അണ്ടോണ), അസ്സയിൻ (ചൂലാംവയൽ), പരേതനായ പോക്കർ കുന്ദമംഗലം.