കുന്ദമംഗലം: പടനിലം വെള്ളാരം ചാലിൽ പരേതനായ ഉസയിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: വി.സി. മുഹമ്മദ് (ഫോട്ടോ വിഷൻ, കുന്ദമംഗലം), പാത്തുട്ടി, സുബൈദ. മരുമക്കൾ: സീനത്ത് മടവൂർ, മുഹമ്മദ് (പുല്ലാളൂർ), അബ്ദുൽ റസ്സാഖ് (കണ്ടോത്ത് പാറ).