കോഴിക്കോട്: പരേതനായ കോയ മൊയ്ദീൻ പാലാഴിയുടെ മകൻ മുസ്തഫ വെള്ളിപറമ്പ (50) നിര്യാതനായി. മാതാവ്: ഇയ്യത്തു. ഭാര്യ: ഷെറിന. മക്കൾ: ഫവാസ്, ഷാഹിദ്. സഹോദരങ്ങൾ: മുഹമ്മദ്, ജലീൽ, യൂസുഫ്, നൗഷിദ, പരേതനായ അബൂബക്കർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് വെള്ളിപറമ്പ് ജുമാ മസ്ജിദിൽ.