നടുവട്ടം: വയലശ്ശേരി അബ്ദുൽ ലത്തീഫ് (57) നിര്യാതനായി. പരേതനായ മുഹമ്മദിന്റെയും കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: നിഫാദ്, നിജാദ്, ബനാഫിറ, നിബ്രാസ്. മരുമക്കൾ: മുനീർ, ഷഫാന, ഷഹന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, നിഹാദ്, ഷംസീറാബി, സുഖയ്യാബി.