എകരൂൽ: കരുമല വരൂങ്കാലയിൽ കളത്തിൽ മീത്തൽ വി.കെ. ബാബു (61) നിര്യാതനായി. പരേതരായ ഗോപാലൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: വിജയ. മക്കൾ: അഖിൽ, അതുൽ, അരുൺ. മരുമകൾ: രഞ്ജുഷ. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി നായർ, മാധവൻ നായർ (പുത്തൂർ വട്ടം), ബാലൻ നായർ (വട്ടോളി ബസാർ), സൗമിനി, ശോഭന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.