വടകര: മണിയൂർ മുതുവനയിലെ പൂവ്വാട്ട് കാർത്യായനി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണക്കുറുപ്പ്. മക്കൾ: കമല, ലീല, ബാലകൃഷ്ണൻ (പി.ബി സ്റ്റോർ, മുതുവന), രമ (റിട്ട. എച്ച്.എം തോലേരി, മൊകപ്പൂർ ഗവ. എൽ.പി സ്കൂൾ), സുഷ, ബിജു (അധ്യാപകൻ, പകര, താനൂർ). മരുമക്കൾ: കുഞ്ഞിരാമൻ കുറുപ്പ്, നാരായണൻ, പുഷ്പവല്ലി, സിന്ധു, പരേതരായ തെക്കേടത്ത് ശങ്കരക്കുറുപ്പ്, രാജൻ മേപ്പയൂർ.