പാലാഴി: കരിക്കീരികണ്ടി സരസ്വതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. സഹോദരൻ: ബാബു. മക്കൾ: ബാലകൃഷ്ണൻ, രാമദാസൻ, പ്രശാന്ത്, മോഹൻദാസ്, ശകുന്തള, ഗിരിജ, ഉഷ. മരുമക്കൾ: സത്യഭാമ, സുനിത, ഉഷ, ഷീബ, സിദ്ധാർഥൻ, സുന്ദരൻ, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.