മൂഴിക്കൽ: അമ്പിളി പറമ്പത്ത് ആമിന ഹജ്ജുമ്മ എന്ന കുഞ്ഞാമിന (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സകീന, സൂറ, സൗദ, സാബിറ, സാജിത, സാലിഹ്, ശംസുദ്ദീൻ. മരുമക്കൾ: അബ്ദുറഹിമാൻ കുട്ടി, ഹമീദ്, അബ്ദുൽ അസീസ്, അബ്ദുറസാഖ്. റസീന, അശീഖ.