പൂയപ്പള്ളി: പാണയം മഞ്ജുഷാലയത്തിൽ ജി. ശിശുപാലൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മഞ്ജുഷ, മഹേഷ്. മരുമക്കൾ: ഉദയകുമാർ, ചിഞ്ചു.