ചവറ സൗത്ത്: വടക്കുംഭാഗം പാലപ്പാഴത്ത് ബിജുഭവനത്തിൽ ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ബിന്ദുകല, ബിജുകുമാർ. മരുമക്കൾ: ജയചന്ദ്രൻ, രാജലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.