പുനലൂർ: കരവാളൂർ മാവിള ഗീതാഞ്ജലിയിൽ കെ.ജി. പുരുഷോത്തമൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രീത, ഗീതാഞ്ജലി, ഗിരിജ, രാജു, ബാബു സനാറ്റ, പരേതനായ ബിജു, പ്രതിഭ. മരുമക്കൾ: മുരളീധരൻ, ദീപ, സുരേഷ്, പരേതരായ നാരായണൻ, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുരുവിക്കോണത്തെ വീട്ടുവളപ്പിൽ.