നെടുമങ്ങാട്: മേലാംകോട് ലതാ ഭവനിൽ (എം.ആർ.എ 19) അമ്മ ജ്വല്ലറി മാനേജിങ് പാർട്ണർ ആനന്ദകുമാർ (60) നിര്യാതനായി. ഭാര്യ: ലത ബി. നായർ. മക്കൾ: ആതിര ആനന്ദ്, അമൃത ആനന്ദ്. മരുമക്കൾ: അരുൺ, കിഷോർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെടുമങ്ങാട് ശാന്തിതീരത്ത്.