നെടുമങ്ങാട്: പുലിപ്പാറ തടത്തരികത്ത് വീട്ടിൽ പരേതനായ പുഷ്കരൻ നായരുടെ ഭാര്യ എസ്. ശാന്തകുമാരി (64, റിട്ട. അംഗൻവാടി അധ്യാപിക) നിര്യാതയായി. മക്കൾ: മീര പി. നായർ (ദക്ഷിണ റെയിൽവേ), ആനന്ദ് (ഹിന്ദ് വയർ). മരുമകൻ: രജീഷ് കുമാർ (കേരള പൊലീസ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.