കല്ലമ്പലം: അധ്യാപകൻ, കെ.ജി.ടി.എ ജില്ല കമ്മിറ്റിയംഗം, സി.പി.എം ലോക്കൽകമ്മിറ്റിയംഗം, കർഷക സംഘം ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവത്തിച്ച നാവായിക്കുളം മുംതാസ് മൻസിലിൽ എം. മുഹമ്മദ് അസ്ലം (86) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: മുംതാസ് ബീഗം, മുഹമ്മദ് ഷിറാസ് (ദുബൈ), റിജാസ് മുഹമ്മദ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), റജിന ബീഗം (മുൻസിഫ് കോടതി, ആറ്റിങ്ങൽ). മരുമക്കൾ: എ. ഷംസുദ്ദീൻ, ഷീജ, ഫാസില, ഷറഫുദ്ദീൻ.