വെഞ്ഞാറമൂട്: വെമ്പായം മുക്കംപാലമൂട് കാരംകോട് വീട്ടില്‍ അബ്ദുല്‍ റഷീദ് (83) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കള്‍: ഷജില്‍, പ്രഫ. ഷനില്‍, ഷജീര്‍, അഡ്വ. ഷമീര്‍.