വെള്ളറട: പടപ്പറത്തല, മാങ്കോട്ടുകോണത്ത് വീട്ടില്‍ കെ. ശിവശങ്കരന് നായര്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കള്‍: വി. സുജിതാദേവി, വി. സുനാദേവി, വി.എസ്. സുജിത്ത് കുമാര്‍ (ബിജു). മരുമക്കള്‍: ആര്. സദാശിവന്നായര്, വി. വിജയന്‍നായര്‍, എസ്. മാലിനി (ശ്രീദേവി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.