മുടപുരം: അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ പരേതരായ സുരേഷിന്റെയും ഗിരിജയുടെയും മകൻ സജി (38) നിര്യാതനായി. സഹോദരി: സജിത. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.