വെമ്പായം: തേക്കട മാടൻനട ജസി മൻസിലിൽ പരേതരായ ഷാഹുൽ ഹമീദ്-റസിയാബീവി ദമ്പതികളുടെ മകൾ നസീറാ ബീവി (68 -റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ജസ്ന, ജോസ്ന, ജസിൻ. മരുമക്കൾ: മാഹീൻ അബൂബക്കർ, ഹസീം, നജീബ്.