വെഞ്ഞാറമൂട്: ശാന്തിഗിരി ആനന്ദപുരം ജയചന്ദ്ര വിലാസത്തില്‍ മാധവന് നായര്‍ (78) നിര്യാതനായി. ഭാര്യ: ഇന്ദിര ദേവി. മക്കള്‍: ജയചന്ദ്രകുമാര്‍, ജയചന്ദ്രിക ദേവി. മരുമക്കള്‍: രമ്യാമോള്, വിക്രമന് നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.