കോടാലി: പുത്തനോളി പള്ളിപറമ്പില്‍ വേലായുധന്റെ ഭാര്യ അമ്മിണി (95) നിര്യാതയായി. മക്കള്‍: ചന്ദ്രന്, വിജയന്, നാരായണന്, മല്ലിക. മരുമക്കള്‍: ശാന്ത, ഷീല, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.