ചാവക്കാട്: ഒരുമനയൂർ വില്യംസിനു കിഴക്ക് കുറുമ്പൂർ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ബാബു, ബൈജു, നികേഷ്, ഷീജ, ഷിത. മരുമക്കൾ: നവരത്നൻ, രാജേഷ്.