ദേശമംഗലം: തലശ്ശേരി ലക്ഷംവീട് കോളനിയിലെ മുക്കൂട്ടക്കൽ വീട്ടിൽ ശങ്കരനാരായണൻ (82) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: കണ്ണൻ, സുരേഷ്, സുഭാഷ്, രതീഷ്, ബിന്ദു, ഉഷ. മരുമക്കൾ: രശ്മി, ജിജി, ജയശങ്കർ, ഉണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.