കുനിശ്ശേരി: അണിക്കുരുത്തി നെല്ലിയാംപാടം കളത്തിൽ പ്രകാശൻ (76) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രശാന്ത്, പ്രനിത, കൃഷ്ണപ്രിയ. മരുമക്കൾ: സ്മിത, രാജേഷ്, കൃപാഷ്. സഹോദരൻ: ബാല സുന്ദരൻ.