പുതുപ്പരിയാരം: പൂച്ചിറ പാലോത്ത് സംഗീത് വീട്ടിൽ അപ്പുണ്ണി (86) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ശെന്തിൽ കുമാർ, ഷൈനി, പരേതനായ സംഗീത് എന്ന കിച്ചു. മരുമക്കൾ: അനിൽ അറക്കൽ.