ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി ഹെൽത്ത്സെന്റർ മുട്ടാടിയിൽ ദേവകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പറങ്ങോടൻ. മക്കൾ: ശിവദാസൻ, പത്മദാസൻ, വിജയകുമാരൻ, രമാദേവി, പരേതയായ രത്നാകുമാരി. മരുമക്കൾ: വിശാലാക്ഷി, സൗമിനി, ശ്രീകുമാർ, പരേതനായ രാമൻ.