പത്തിരിപ്പാല: മങ്കര കല്ലൂർ വടക്കേ ആദിയാരത്ത് വീട്ടിൽ ജാനകിയമ്മ (74) നിര്യാതയായി. മക്കൾ: രാജൻ, സുജാത, ലതിക, സരിത. മരുമക്കൾ: വിനോദ്, ജീജ.