മംഗലംഡാം: പറശ്ശേരി മണപ്പെട്ടി വീട്ടിൽ കെ.കെ. തങ്ക (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സിൻജു, ശോഭന, സന്ധ്യ. മരുമക്കൾ: ശ്യാമള, രാജൻ, പരേതനായ ശിവദാസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർ മഠത്തിൽ.