മക്കിയാട്: ആനന്ദമാതാ ആശ്രമത്തിൽ ദീർഘകാലം ഡ്രൈവറായിരുന്ന കാഞ്ഞിരങ്ങാട് പോഴനാടിയിൽ വാസുദേവൻ നായർ (കുട്ടായി -65) നിര്യാതനായി. പരേതരായ പത്മനാഭൻ നായരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: സരിത, സനൽകുമാർ. മരുമകൻ: അനീഷ് (ടെലികോം പനമരം). സഹോദരങ്ങൾ: തങ്കമ്മ, ചെല്ലമ്മ, ഗോപിനാഥൻ നായർ, രവീന്ദ്രൻ നായർ, പരേതനായ രാമചന്ദ്രൻ നായർ.