സുൽത്താൻ ബത്തേരി: പഴേരി പുത്തൻപുരയ്ക്കൽ പരേതനായ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. മക്കൾ: പ്രിൻസ്, റെജി, ബാബുജി, ദിവത്രോവ്.