പുൽപള്ളി: പാടിച്ചിറ ലൂര്ദ്നഗര് തലയ്ക്കല്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ് (76) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: ആല്ബിന് സെബാസ്റ്റ്യന്‍ (കാനഡ), ജെറിന് സെബാസ്റ്റ്യന്‍, ചാര്‍ളിന്‍ സെബാസ്റ്റ്യന്‍. മരുമക്കള്‍: സിനു അബ്രഹാം, ആഷ്ലി പി. ജോഷി. സംസ്കാരം തിങ്കളാഴ്ച 12ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.