നാദാപുരം: മുതുവടത്തൂർ സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. എടച്ചേരിയിലെ ചെറിയകണ്ടിയിൽ നൗഷാദിന്റെ മകൻ ആയിനിതാഴ മുത്തലിബാണ് (22) ദുബൈയിലെ താമസസ്ഥലത്ത് മരിച്ചത്. മാതാവ്: കണ്ണോത്ത് പുതിയോട്ടിൽ സീനത്ത് (കല്ലാച്ചിപയന്തോങ്ങ്). സഹോദരൻ: നിഹാൽ.