ആതവനാട്: മണ്ണേക്കര വെട്ടിക്കാട്ട് മഠത്തിൽ സൈതാലിക്കുട്ടി ഹാജി (92) നിര്യാതനായി. മണ്ണേക്കര മഹല്ല് മുൻ ട്രഷററായിരുന്നു. ഭാര്യമാർ: ഫാത്തിമ, പരേതയായ ബിയ്യുമ്മ. മക്കൾ: മരക്കാർകുട്ടി, സുഹൈൽ, ഫാത്തിമ, ഖദീജ, മൈമൂന, ജംഷിന. മരുമക്കൾ: മുഹമ്മദ്, ആമിനക്കുട്ടി, ഹംസ, സുയില, അബ്ദുല്ലത്തീഫ്, പരേതനായ ഹംസ.