കോട്ടക്കൽ: പരേതനായ കല്ലൻകുന്നൻ കുഞ്ഞീതുവിന്റെ ഭാര്യ കൊഴൂരിലെ തെക്കേവളപ്പിൽ പാത്തുമ്മു (ഇമ്മു -76) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ് (മാനു), ഷൗക്കത്ത്, സൈറാബാനു, മുഹമ്മദ് റാഫി, സമീന, മുഹമ്മദ് സഹീർ, ജസീല. മരുമക്കൾ: സലീം മലപ്പുറം, ശിഹാബ് വടക്കേമണ്ണ, റഫീഖ് കോഴിച്ചെന, ആയിശുമ്മു, നഫീസ, നജ്ല, ഹാജറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലപ്പുറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.