പയ്യോളി: ഇരിങ്ങൽ കോയക്കണ്ടി ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ശ്രുതി (ഇംഗ്ലണ്ട്), സ്മൃതി (പുതുപ്പണം). മരുമക്കൾ: ബ്രഹ്മദത്തൻ (ഇംഗ്ലണ്ട്), അനൂപ് (കോഴിക്കോട് വിമാനത്താവളം). സഹോദരങ്ങൾ: ജനാർദനൻ, മുകുന്ദൻ, ലക്ഷ്മി, ചന്ദ്രി, പ്രഭാവതി, ശോഭന. സഞ്ചയനം ബുധനാഴ്ച.