താനൂർ: നമ്പീശൻറോഡിന് സമീപം പരേതനായ പുളിക്കപറമ്പിൽ ചോയിയുടെ ഭാര്യ കുട്ടിമാളു (72) നിര്യാതയായി. മക്കൾ: ചന്ദ്രൻ, അജിത, സജീവ്കുമാർ. മരുമക്കൾ: ശാരദ, സുജല, ദാമോദരൻ.