വടകര: കുറുന്തോടി മഠത്തിൽ മീത്തൽ നൂർമഹലിൽ മൂസ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൂർജഹാൻ, മുംതാസ്. മരുമക്കൾ: സിറാജ് (ഇരിങ്ങത്ത്), മുനീർ (മേപ്പയൂർ). സഹോദരങ്ങൾ: ഇബ്രാഹിം, അഷ്റഫ് (ബഹ്റൈൻ), കുഞ്ഞയിശ (മന്തരത്തൂർ), ഫാത്തിമ (കടമേരി), സാബിറ (പതിയാരക്കര), ലത്തീഫ്, പരേതനായ മൊയ്തീൻ.