മാറഞ്ചേരി: താമലശ്ശേരി സ്വദേശി അമ്പാരത്ത് കണ്ണേങ്കലത്ത് സുരേഷ് കുമാർ (56) നിര്യാതനായി. പിതാവ്: പരേതനായ മണ്ണാരത്ത് ഉണ്ണികൃഷ്ണൻ നായർ. മാതാവ്: കണ്ണേങ്കലത്ത് രാധ. ഭാര്യ: രൂപ. മകൻ: അരവിന്ദ്. സഹോദരങ്ങൾ: ഉഷാദേവി, പ്രമോദ് കുമാർ.