കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് പന്നിയങ്കര യൂനിറ്റ് അംഗം കെ.ടി. അബ്ദുൽ നാസർ (54) പന്നിയങ്കര മന്നാടത്ത് പറമ്പിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പി.ടി. സറീന. മക്കൾ: കെ.ടി. മുഹമ്മദ് അസ്ലം, അഫ്സൽ, അസ്ലമ ഫാത്തിമ. മരുമക്കൾ: ടി.ടി. ഷഹാന ഷെറിൻ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ഹാരിസ്, റഷീദ, മറിയംബി.