നടുവണ്ണൂർ: പുതിയേടത്ത് (ചേത്തക്കോട്ട്) ഗോപാലൻ (74) നിര്യതനായി. ഭാര്യ: സരോജിനി. മക്കൾ: സഗിലേഷ് (അബൂദബി), സഗിഷ. മരുമക്കൾ: പ്രഭീഷ് (പാടിക്കുന്ന്) മഞ്ജുഷ (തിക്കോടി). സഹോദരങ്ങൾ: ദേവകി (നടുവണ്ണൂർ), മൈഥിലി (തൃക്കുറ്റിശ്ശേരി), പരേതരായ മാധവി (പാടിക്കുന്ന്), നാരായണി (നടുവണ്ണൂർ).