പരപ്പനങ്ങാടി: കരിങ്കല്ലത്താണി സ്വദേശി ചപ്പങ്ങത്തിൽ കുഞ്ഞിമുഹമ്മദ് (ബാവ -70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അനീസ് ബാബു (ദുബൈ), ഷാഫി, ഹാരിഫ, സറീന. മരുമക്കൾ: സുമയ്യ, ഹഫീദ, റഷീദ്, ഹുസൈൻ.