കരുവിശ്ശേരി: ജനത റോഡ് വന്ദന ഹൗസിൽ ഇ. സുന്ദരരാജ് (76) നിര്യാതനായി. സഹോദരങ്ങൾ: രത്നാഭായ്, പരേതരായ വിജയരാജ്, ശാന്ത, ദിവാകരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.