കൊടുവള്ളി: തലപ്പെരുമണ്ണ പേനംകുന്നത്ത് ഉളിയാടൻ കുന്നുമ്മൽ അബ്ദുൽ കാദർ (62) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: അഷ്റഫ്, ശറഫുദ്ദീൻ, ഷാഹിന, ഷമീന, സഫ്ന. മരുമക്കൾ: സലീന, അഫ്സാന, ഹാരിസ് കാരാടി, അസ്ലം പതിമംഗലം, ജാബിർ വയനാട്.