മൊകേരി: കടത്തനാടൻ കല്ല് അംഗൻവാടി ഹെൽപർ അഞ്ചുനെല്ലി പുത്തൻ പുരയിൽ ഉഷ (61) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ ഗുരുക്കൾ. മക്കൾ: രാഗേഷ് (ഇന്ത്യൻ ആർമി), ലിജേഷ് (മർച്ചന്റ് നേവി). മരുമക്കൾ, വിദ്യ (ചേവായൂർ), സിലിന (തീക്കുനി). സഹോദരങ്ങൾ: മുരളീധരൻ, രമ വിജയകൃഷ്ണൻ (റിട്ട. അധ്യാപിക), ബീന പോൾ (ഇന്ത്യൻ റെയിൽവേ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.