വണ്ടൂർ: ചാത്തങ്ങോട്ടുപുറം പാലക്കോട് മൂളിയത്ത് നീലകണ്ഠൻ (68) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുധർമ, സുബിൻ, സുബീഷ്. മരുമക്കൾ: ബാബുരാജ്, രഷ്നി, അക്ഷയ.