ബാലുശ്ശേരി: പുത്തൂർവട്ടം തെക്കൻ തൊടുവയിൽ അശോകൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ജിജിൻ, രാഗി. മരുമകൻ: രാജു. സഞ്ചയനം തിങ്കളാഴ്ച.