ഓമശ്ശേരി: വെളിമണ്ണ കുടുക്കേങ്ങൽ ഹുസൈൻ ഹാജി (83) നിര്യാതനായി. വെളിമണ്ണ മഹല്ല് കമ്മിറ്റി, മുഹമ്മദിയ്യ സെക്കൻഡറി മദ്റസ കമ്മിറ്റി അംഗം, താരക്കുളം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: ഗഫൂർ, സഫിയ, സൈഫുന്നിസ, പരേതനായ അബ്ദുല്ല, സുലൈഖ. മരുമക്കൾ, ഇബ്രാഹിം മങ്ങാട്, മുഹമ്മദ് മുത്തേരി, ആയിഷ, താഹിറ, മുഹമ്മദ് കരുവൻപൊയിൽ. സഹോദരൻ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. ഇബ്രാഹിം.