ഉള്ള്യേരി: മാമ്പൊയിൽ കുറ്റിയുള്ളതിൽ ആയിഷക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പുഴമംഗലത്ത് ഇമ്പിച്ചി മൊയ്തി. മക്കൾ: അസീസ്, മജീദ്, മറിയകുട്ടി, ജമീല. മരുമക്കൾ: മൂസക്കോയ (ചേളന്നൂർ), ഹസ്സൻ കോയ (നാറാത്ത്), ജമീല (വടകര), റംല (മുണ്ടോത്ത്). സഹോദരങ്ങൾ: ഇമ്പിച്ചിമമ്മത്, കുട്ട്യാലി, അബ്ദുറഹ്മാൻ, ഇബ്രാഹിം (പി. ഡബ്ല്യൂ.ഡി കരാറുകാരൻ), അബു, ആമിന, നബീ, മറിയം, സുബൈദ, പരേതരായ ഹംസ, ഫാത്തിമ.